European Politicians Want Zelensky Nominated For Nobel Peace Prize <br />യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പരിഗണിക്കണമെന്ന് യൂറോപ്യന്‍ നേതാക്കള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. അതിനായി നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 31 വരെയായി നീട്ടണമെന്നും നോര്‍വേജിയന്‍ നോബേല്‍ കമ്മറ്റിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു <br /> <br /> <br />